ഇബ്രാഹിം നബി
ഇബ്രാഹിം നബി
ഇസ്‌ലാമിലെ പ്രധാനപ്പെട്ട ഒരു പ്രവാചകനാണ് ഇബ്രാഹിം നബി.
ആസർ ആണ് ഇബ്റാഹിമിന്റെ വളർത്തുപിതാവ്.
പ്രവാചകനായ ഇസ്മായിൽ ഇബ്രാഹിം നബിയുടെ മൂത്തപുത്രനാണ്. "പ്രവാചകന്മാരുടെ പിതാവ്" എന്നാണ് ഇബ്രാഹിം അറിയപ്പെടുന്നത്.
"ഖലീലുല്ലാഹ്" (അല്ലാഹുവിന്റെ സുഹൃത്ത്) എന്നാണ് ഇബ്രാഹിം നബിയെ ഖുർആൻ വിശേഷിപ്പിക്കുന്നത്.
ഇബ്രാഹിം നബി ചരിത്രം ലിങ്ക്
Comments
Post a Comment