മുഹമ്മദ് നബി (സ)
മുഹമ്മദ് നബി (സ)
ഇസ്‌ലാം മത വിശ്വാസത്തിലെ അന്ത്യ പ്രവാചകനാണ് മുഹമ്മദ് അഥവാ മുഹമ്മദ് നബി (സ).
നമ്മുടെ പ്രവാചകനുമാണ് മുഹമ്മദ് നബി (സ).
മുഹമ്മദ് നബിയുടെ പിതാവിന്റെ പേരാണ് അബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്.
മുഹമ്മദ് നബിയുടെ മാതാവിന്റെ പേരാണ് ആമിന ബിൻത് വഹബ് .
മുഹമ്മദ് നബി (സ)ക്ക് ലഭിച്ച വേദഗ്രന്ഥമാണ് ഖുർആൻ.
മുഹമ്മദ് നബിക്ക് വഹിയ്യ് ലഭിച്ചത് ഹിറാ ഗുഹയിൽ വെച്ചാണ്
നബിക്ക് വഹിയ്യ് കൊടുത്തത് ജിബ്‌രീൽ (അ) ആണ്
ജിബ്‌രീൽ (അ) അല്ലാഹുവിന്റെ മലക്കാണ്
മുഹമ്മദ് ഇബ്‌നു അബ്‌ദുല്ല (അറബി: محمد بن عبد الله) എന്നാണ് അദ്ദേഹത്തിൻറെ പൂർണ്ണനാമം.
മുഹമ്മദ് നബി (സ) ചരിത്രം ലിങ്ക്
Comments
Post a Comment