ആദം (അ)
ആദം (അ)
ആദ്യത്തെ മനുഷ്യൻ അഥവാ ആദ്യത്തെ പ്രവാചകൻ ആയിരുന്നു ആദം (അ)
ഹവ്വ ബീവി ആയിരുന്നു ആദം (അ) യുടെ ഭാര്യ
ദൈവത്തിൻറെ വിധിവിലക്കുക്കൾ അനുസരിച്ച് സ്വർഗ്ഗത്തിൽ ജീവിച്ചുകൊണ്ടിരിക്കെ ഇബ്‌ലീസ് എന്ന ചെകുത്താന്റെ വഞ്ചനയിൽ കുടുങ്ങി ഭക്ഷിക്കരുത് എന്ന് നിർദ്ദേശിച്ചിരുന്ന ഒരു പഴം ഭക്ഷിച്ച കാരണത്താൽ അല്ലാഹു ആദമിനെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് അയച്ചു.
ആദം (അ) യുടെ ചരിത്രം ലിങ്ക്
Comments
Post a Comment