മൂസ നബി (അ)
മൂസ നബി ഇസ്രയേൽ പ്രവാചകൻമാരിൽ പ്രമുഖസ്ഥാനമാണ് മൂസ നബിക്കുള്ളത്. മൂസ നബിക്ക് ലഭിച്ച വേദഗ്രന്ഥം ആണ് തൗറാത്ത്. മൂസ നബിുടെ മാതാപിതാക്കൾ: മാതാവ്-അയാർഖ വളർത്തുമാതാവ്- ആസ്യ പിതാവ് -ഇമ്രാൻ. ജന്മനാട്-ഈജിപ്ത്. മൂസ നബിക്ക് അല്ലാഹു കൊടുത്ത മുഅജിസത് ആണ് - വടി താഴ്തേക്ക് ഇട്ടാൽ പാമ്പ് ആവും, കൈ കക്ഷത്തിൽ വെക്കുമ്പോൾ പ്രകാശം വരും. സീന പർവ്വതം : ഇവിടെ വെച്ചാണ് മൂസ അലൈഹിസ്സലാം ആദ്യമായി അള്ളാഹുവോട് (ഏകനായ ദൈവം) സംസാരിച്ചത്. അസ്സലാമു അലൈകും




Comments
Post a Comment