സുറ ഇഖ്‌ലാസ് MEANING in മലയാളം
സൂറ ഇഖ്‌ലാസ്
സൂറത്ത്:ഇഖ്‌ലാസ്
അധ്യായം:112
അവതരണം:മക്ക
ആയത്ത്:4
അര്‍ത്ഥം: الاخْلَاصُ – നിഷ്കളങ്കത
قُلْ هُوَ ٱللَّهُ أَحَدٌ
(നബിയേ,) പറയുക: അവനാണ് അല്ലാഹു അവന്‍ ഏകനാണ് എന്നതാകുന്നു.
|
പറയുക |
قُلْ |
|
അവന്‍ |
هُو |
|
അല്ലാഹു |
ٱللَّهُ |
|
ഏകന്‍ |
أَحَدٌ |
ٱللَّهُ ٱلصَّمَدُ
അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും
ആശ്രയിക്കപ്പെടുന്നവനും.
|
അല്ലാഹു |
ٱللَّهُ |
|
സര്‍വാശ്രയന്‍ |
ٱلصَّمَدُ |
لَمْ يَلِدْ وَلَمْ يُولَدْ
അവന്‍ പിതാവോ ,പുത്രനോ അല്ല.
|
ഇല്ല |
لَمْ |
|
അവന്‍ ജനിപിച്ചു |
يَلِدْ |
|
കൂടാതെ ഇല്ല |
وَلَمْ |
|
അവന്‍ ജനിപിക്കപെട്ടിട്ട് |
يُولَدْ |
وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ
അവനു തുല്യനായി ആരുമില്ല.
|
കൂടാതെ ഇല്ല |
وَلَمْ |
|
ആകുന്നു |
يَكُن |
|
അവന്‍ |
لَّهُۥ |
|
തുല്യനായിട്ടു |
كُفُوًا |
|
ആരും |
أَحَدٌ |
Comments
Post a Comment