Posts

Showing posts from January, 2022

ആദം (അ)

                               ആദം (അ) ആദ്യത്തെ മനുഷ്യൻ അഥവാ ആദ്യത്തെ പ്രവാചകൻ ആയിരുന്നു ആദം (അ)  ഹവ്വ ബീവി ആയിരുന്നു ആദം (അ) യുടെ ഭാര്യ   ദൈവത്തിൻറെ വിധിവിലക്കുക്കൾ അനുസരിച്ച് സ്വർഗ്ഗത്തിൽ ജീവിച്ചുകൊണ്ടിരിക്കെ ഇബ്‌ലീസ് എന്ന ചെകുത്താന്റെ വഞ്ചനയിൽ കുടുങ്ങി ഭക്ഷിക്കരുത് എന്ന് നിർദ്ദേശിച്ചിരുന്ന ഒരു പഴം ഭക്ഷിച്ച കാരണത്താൽ അല്ലാഹു ആദമിനെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് അയച്ചു.                                    ആദം (അ) യുടെ ചരിത്രം    ലിങ്ക്                                                       ആദം (അ)                                              ...

ഇബ്രാഹിം നബി

                      ഇബ്രാഹിം നബി ഇസ്‌ലാമിലെ പ്രധാനപ്പെട്ട ഒരു പ്രവാചകനാണ്‌  ഇബ്രാഹിം നബി. ആസർ ആണ് ഇബ്റാഹിമിന്റെ വളർത്തുപിതാവ്. പ്രവാചകനായ  ഇസ്മായിൽ    ഇബ്രാഹിം നബിയുടെ മൂത്തപുത്രനാണ്‌. "പ്രവാചകന്മാരുടെ പിതാവ്" എന്നാണ്‌ ഇബ്രാഹിം  അറിയപ്പെടുന്നത്. "ഖലീലുല്ലാഹ്" (അല്ലാഹുവിന്റെ സുഹൃത്ത്) എന്നാണ്‌ ഇബ്രാഹിം നബിയെ  ഖുർആൻ    വിശേഷിപ്പിക്കുന്നത്.                                                    ഇബ്രാഹിം നബി ചരിത്രം ലിങ്ക്                                                    ഇബ്രാഹിം നബി                                         

മുഹമ്മദ് നബി (സ)

                                                  മുഹമ്മദ് നബി   (സ)   ഇസ്‌ലാം  മത വിശ്വാസത്തിലെ അന്ത്യ പ്രവാചകനാണ്  മുഹമ്മദ്‌  അഥവാ  മുഹമ്മദ് നബി   (സ). നമ്മുടെ പ്രവാചകനുമാണ് മുഹമ്മദ് നബി (സ). മുഹമ്മദ് നബിയുടെ പിതാവിന്റെ പേരാണ് അബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്. മുഹമ്മദ് നബിയുടെ മാതാവിന്റെ പേരാണ്  ആമിന ബിൻത് വഹബ് .   മുഹമ്മദ് നബി (സ)ക്ക് ലഭിച്ച വേദഗ്രന്ഥമാണ് ഖുർആൻ.  മുഹമ്മദ് നബിക്ക്  വഹിയ്യ്  ലഭിച്ചത് ഹിറാ ഗുഹയിൽ വെച്ചാണ്  നബിക്ക്   വഹിയ്യ്  കൊടുത്തത് ജിബ്‌രീൽ (അ) ആണ്  ജിബ്‌രീൽ (അ) അല്ലാഹുവിന്റെ  മലക്കാണ് മുഹമ്മദ് ഇബ്‌നു അബ്‌ദുല്ല  (അറബി: محمد بن عبد الله) എന്നാണ്‌ അദ്ദേഹത്തിൻറെ പൂർണ്ണനാമം.                                               മുഹമ...