Posts

സുറ ഇഖ്‌ലാസ് MEANING in മലയാളം

  സൂറ ഇഖ്‌ലാസ് സൂറത്ത്:ഇഖ്‌ലാസ് അധ്യായം: 112  അവതരണം:മക്ക ആയത്ത്:4 അര്‍ത്ഥം: الاخْلَاصُ – നിഷ്കളങ്കത قُلْ هُوَ ٱللَّهُ أَحَدٌ ( നബിയേ ,) പറയുക: അവനാണ് അല്ലാഹു അവന്‍ ഏകനാണ് എന്നതാകുന്നു. പറയുക قُلْ അവന്‍ هُو അല്ലാഹു ٱللَّهُ ഏകന്‍ أَحَدٌ   ٱللَّهُ ٱلصَّمَدُ അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും .   അല്ലാഹു ٱللَّهُ സര്‍വാശ്രയന്‍ ٱلصَّمَدُ     لَمْ يَلِدْ وَلَمْ يُولَدْ അവന്‍ പിതാവോ ,പുത്രനോ അല്ല. ഇല്ല لَمْ അവന്‍   ജനിപിച്ചു يَلِدْ കൂടാതെ ഇല്ല وَلَمْ അവന്‍ ജനിപിക്കപെട്ടിട്ട് يُولَدْ وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ അവനു തുല്യനായി ആരുമില്ല. കൂടാതെ ഇല്ല وَلَمْ ആകുന്നു يَكُن അവന്‍ لَّهُۥ തുല്യനാ...

ജമാഅത്ത് നമസ്കാരത്തിന്റെ പ്രാധാന്യം

Image
 ജമാഅത്ത് നമസ്കാരത്തിന്റെ പ്രാധാന്യം

നമസ്കാരത്തിന്റെ ഫർളുകൾ

Image
 നമസ്കാരത്തിന്റെ  ഫർളുകൾ 

ബാങ്ക് വിളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Image
  ബാങ്ക് വിളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

മൂസ നബി (അ)

മൂസ നബി  ഇസ്രയേൽ പ്രവാചകൻമാരിൽ പ്രമുഖസ്ഥാനമാണ് മൂസ നബിക്കുള്ളത്. മൂസ നബിക്ക് ലഭിച്ച വേദഗ്രന്ഥം ആണ് തൗറാത്ത്. മൂസ നബിുടെ മാതാപിതാക്കൾ: മാതാവ്-അയാർഖ വളർത്തുമാതാവ്- ആസ്യ  പിതാവ് -ഇമ്രാൻ. ജന്മനാട്-ഈജിപ്ത്. മൂസ നബിക്ക് അല്ലാഹു കൊടുത്ത മുഅജിസത്  ആണ് - വടി താഴ്തേക്ക് ഇട്ടാൽ പാമ്പ് ആവും, കൈ കക്ഷത്തിൽ വെക്കുമ്പോൾ പ്രകാശം വരും. സീന പർവ്വതം : ഇവിടെ വെച്ചാണ് മൂസ അലൈഹിസ്സലാം ആദ്യമായി അള്ളാഹുവോട് (ഏകനായ ദൈവം) സംസാരിച്ചത്.                          അസ്സലാമു അലൈകും

ആദം (അ)

                               ആദം (അ) ആദ്യത്തെ മനുഷ്യൻ അഥവാ ആദ്യത്തെ പ്രവാചകൻ ആയിരുന്നു ആദം (അ)  ഹവ്വ ബീവി ആയിരുന്നു ആദം (അ) യുടെ ഭാര്യ   ദൈവത്തിൻറെ വിധിവിലക്കുക്കൾ അനുസരിച്ച് സ്വർഗ്ഗത്തിൽ ജീവിച്ചുകൊണ്ടിരിക്കെ ഇബ്‌ലീസ് എന്ന ചെകുത്താന്റെ വഞ്ചനയിൽ കുടുങ്ങി ഭക്ഷിക്കരുത് എന്ന് നിർദ്ദേശിച്ചിരുന്ന ഒരു പഴം ഭക്ഷിച്ച കാരണത്താൽ അല്ലാഹു ആദമിനെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് അയച്ചു.                                    ആദം (അ) യുടെ ചരിത്രം    ലിങ്ക്                                                       ആദം (അ)                                              ...

ഇബ്രാഹിം നബി

                      ഇബ്രാഹിം നബി ഇസ്‌ലാമിലെ പ്രധാനപ്പെട്ട ഒരു പ്രവാചകനാണ്‌  ഇബ്രാഹിം നബി. ആസർ ആണ് ഇബ്റാഹിമിന്റെ വളർത്തുപിതാവ്. പ്രവാചകനായ  ഇസ്മായിൽ    ഇബ്രാഹിം നബിയുടെ മൂത്തപുത്രനാണ്‌. "പ്രവാചകന്മാരുടെ പിതാവ്" എന്നാണ്‌ ഇബ്രാഹിം  അറിയപ്പെടുന്നത്. "ഖലീലുല്ലാഹ്" (അല്ലാഹുവിന്റെ സുഹൃത്ത്) എന്നാണ്‌ ഇബ്രാഹിം നബിയെ  ഖുർആൻ    വിശേഷിപ്പിക്കുന്നത്.                                                    ഇബ്രാഹിം നബി ചരിത്രം ലിങ്ക്                                                    ഇബ്രാഹിം നബി